തട്ടാനെ വരുത്തുന്നു പൊൻതൂക്കി കൊടുക്കുന്നു താലിയും പരത്തുന്നു തത്തമ്മയ്ക്ക് (തട്ടാനെ) ആദിത്യ ശോഭയും മിന്നും പോലെ കുന്നത്തെ കൊന്നയും പൂത്ത പോലെ (തത്തയ്ക്കു)
പട്ടു ചരടിന്മേൽ താലിയും കെട്ടി താലിയും കെട്ടി സഭയിലിറങ്ങി (പട്ടു) ചിരിക്കുന്നു തത്തമ്മ പാടുന്നു തത്തമ്മ തത്തയ്ക്കു പുടമുറി താലികെട്ട്
Movie/Album name: Aabhijaathyam
Movie Summary:Aabhijaathyam (1971) is a Malayalam film centered on themes of caste, lineage, and social hierarchy, revolving around the pride and conflicts of an aristocratic family.
Song Credits: Lyrics by Vayalar Ramavarma; music composed by G. Devarajan; sung by K. J. Yesudas.
Musical Style: Traditional Kerala folk-style devotional song with a rustic, rhythmic flavor.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), G. Devarajan (composer), Vayalar Ramavarma (lyricist).