Aval chirichaal muthu chitharum Aa mutho nakshathramaakum Aval nadannaal bhoomi tharikkum Aa kuliril pookkal vidarum
Language: Malayalam
അവൾ ചിരിച്ചാൽ മുത്തു ചിതറും ആ മുത്തോ നക്ഷത്രമാകും അതു കണ്ടാൽ, കരളിൽ കൊണ്ടാൽ ഏതു പകലും രാത്രിയാകും ആ നക്ഷത്രരത്നങ്ങൾ വാരിയണിഞ്ഞാൽ ആകാശമാകും, (അവൾ..)
വാനവും ഭൂമിയും കപ്പം കൊടുക്കും വരവർണ്ണിനിയല്ലേ അവളൊരു വരവർണ്ണിനിയല്ലേ ? വാർമഴവില്ലിന്നേഴു നിറങ്ങൾ പകർന്നതവളല്ലേ നിറങ്ങൾ പകർന്നതവളല്ലേ ?
അവൾ നടന്നാൽ ഭൂമി തരിക്കും ആ കുളിരിൽ പൂക്കൾ വിടരും അതു കണ്ടാൽ, കരളിൽ കൊണ്ടാൽ ഏതു മുള്ളും പൂമുല്ലയാകും ആ നവമാലികകൾ വാരിയണിഞ്ഞാൽ ആരാമമാകും അവൾ നടന്നാൽ ഭൂമി തരിക്കും ആ കുളിരിൽ പൂക്കൾ വിടരും വാസന്തദേവിക്കു വരം കൊടുക്കും മാലാഖയല്ലേ അവളൊരു മാലാഖയല്ലേ വാടാമലരിൽ മായാഗന്ധം ചൂടിയത്തവളല്ലേ ഗന്ധം ചൂടിയത്തവളല്ലേ (അവൾ..)
Movie/Album name: Vilaykku Vaangiya Veena
Movie Summary:Vilaykku Vaangiya Veena (1971) is a Malayalam film centered on a veena and the emotional lives tied to it, a family drama woven around music and relationships.
Song Credits:
- Song: "Aval Chirichal"
- Film: Vilaykku Vaangiya Veena (1971)
- Lyricist: Not reliably confirmed
- Music Composer: Not reliably confirmed
- Singer(s): Not reliably confirmed in available sources
Musical Style: Melodic Malayalam film song of the early 1970s — a soft, lyrical piece in the light-classical film idiom typical of that era.
Raga Details: Specific raga not documented in available sources.
Key Artists Involved: Details of playback singer, composer, and lyricist not reliably verifiable from available sources.
Awards & Recognition: No documented awards specific to this song in available sources.
Scene Context: Precise placement of the song within the film's narrative is not documented in available sources.