Prasaada kalabham vaari thoovum Prakaasha chandrika pol chiri thooki(prasaadha) Oru swapnathin pani neer kaatil Oru swapnathin pani neer kaatil Ozhuki varunnavale oru poovithal tharumo Thiru madhuram tharumo (ashoka)
Vishaadhavipinam vaadikkariyaan Vikaara mandiravaadi thalirkkaan (vishaadha) Oru mohathin rithu kanyakayaay Oru mohathin rithu kanyakayaay Piraviyeduthavale oru thenmozhi tharumo Thiruvaay mozhi tharumo (ashoka)
Language: Malayalam
അശോക പൂർണ്ണിമ വിടരും വാനം അനുഭൂതികൾ തൻ രജനീ യാമം അലയുകയായെൻ അനുരാഗ കൽപ്പന ആകാശത്താമര തേടി (അശോക)
പ്രസാദ കളഭം വാരിത്തൂവും പ്രകാശ ചന്ദ്രിക പോൽ ചിരി തൂകി (പ്രസാദ) ഒരു സ്വപ്നത്തിൻ പനിനീർക്കാറ്റിൽ (2) ഒഴുകി വരുന്നവളേ ഒരു പൂവിതൾ തരുമോ തിരു മധുരം തരുമോ (അശോക)
വിഷാദ വിപിനം വാടിക്കരിയാൻ വികാര മന്ദിര വാടി തളിർക്കാൻ (വിഷാദ) ഒരു മോഹത്തിൻ ഋതു കന്യകയായ് (2) പിറവിയെടുത്തവളെ ഒരു തേൻ മൊഴി തരുമോ തിരുവായ് മൊഴി തരുമോ (അശോക)