തക്കം നോക്കി തെന്നല്‍ ചെടിയുടെ തളിരുകള്‍ നുള്ളി തറയിലിട്ടു (തക്കം) മലര്‍മുല്ലച്ചെടിയുടെ മാറില്‍ തെന്നല്‍ മഴയുടെ അമ്പുകള്‍ തൊടുത്തുവിട്ടു (അരിമുല്ലച്ചെടി)
കാറ്ററിയാതെ കാടറിയാതെ കാലം മാറി കഥ മാറി കാറ്ററിയാതെ കാടറിയാതെ കാലം മാറി കഥ മാറി കുടമുല്ല പൂത്തു മണം പാറി കാറ്റിനു വായില്‍ കൊതിയൂറി (അരിമുല്ലച്ചെടി)