ആ.....ആ....ആ മോഹന ഹേമന്ത ശീതള രാത്രിയിൽ മോഹങ്ങൾക്കെല്ലാം ചിറകു വച്ചു പാലപ്പൂ കൊമ്പിലെ കസ്തൂരിച്ചെപ്പു പാതിരാ തെന്നൽ തുറന്നു വച്ചു മണിയറയ്ക്കുള്ളിലെ ചന്ദന കട്ടിലിൽ മലരണി മെത്ത ഞാൻ വിരിച്ചു (ആടാനുമറിയാം)
ആ....ആ.....ആ ഓടിയകലുന്ന മാദക നിമിഷങ്ങൾ ഒരുനാളും നിൽക്കുകില്ല മതി മതി താമസം പ്രിയമുള്ളവനേ മണിയറ മാടി വിളിയ്ക്കുന്നു മണിയറയ്ക്കുള്ളിൽ ചന്ദന കട്ടിലിൽ മലരണി മെത്ത ഞാൻ വിരിച്ചു (ആടാനുമറിയാം)
Movie/Album name: Priya
Sentence Summary:Priya (1970) is a Malayalam film directed by K. S. Sethumadhavan, based on a story set against the backdrop of a young woman's life and relationships, exploring themes of love, longing, and circumstance. (Detailed plot information is scarce in available records.)
Song Credits: Sung by K. J. Yesudas; lyrics by Vayalar Ramavarma; music composed by Salil Chowdhury.
Musical Style: Melodic film song in the light-classical/folk-influenced Malayalam film style characteristic of Salil Chowdhury's compositions, with an expressive, lyrical quality.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), Vayalar Ramavarma (lyricist), Salil Chowdhury (composer), K. S. Sethumadhavan (director).