Ambalappuza Vela

1970
Lyrics
Language: English

Ambalappuzha velakandu njaan
Thampuraatti ninte nadayil
Thankavigraha dehavadivil

Aashakal kaikooppinilkkum
Aa manohara neelamizhiyil
Aayiram thrikkarthika kandu..
Aayiram thrikkarthika kandu poomaari kandu
Kalabhaabhishekam kandu kavilil
Kalabhabhishekam kandu
Ambalappuzha.....

Kattiyaavu njorinjuduthu
Kavilil naana choppaninju
Sandhyachumbana lahariyil nilppoo..
Sandhyachumbana lahariyil nilppoo
Kavilathu neeyum
Sandhyasindooram chaarthoo
Chumbana sandhyasindooram chaarthoo
Ambalappuzha..........
Language: Malayalam

അമ്പലപ്പുഴവേലകണ്ടൂ ഞാന്‍ തമ്പുരാട്ടീ നിന്റെ നടയിൽ
തങ്കവിഗ്രഹ ദേഹവടിവില്‍

ആശകള്‍ കൈകൂപ്പിനില്‍ക്കും ആ മനോഹരനീലമിഴിയില്‍
ആയിരം തൃക്കാര്‍ത്തിക കണ്ടൂ...
ആയിരം തൃക്കാര്‍ത്തിക കണ്ടൂ പൂമാരികണ്ടൂ
കളഭാഭിഷേകംകണ്ടൂ കവിളില്‍
കളഭാഭിഷേകം കണ്ടൂ
(അമ്പലപ്പുഴ....)

കട്ടിയാവു ഞൊറിഞ്ഞുടുത്തൂ കവിളില്‍ നാണച്ചോപ്പണിഞ്ഞൂ
സന്ധ്യചുംബന ലഹരിയില്‍ നില്‍പ്പൂ...
സന്ധ്യചുംബന ലഹരിയില്‍ നില്‍പ്പൂ കവിളത്തു നീയും
സന്ധ്യാസിന്ദൂരം ചാര്‍ത്തൂ ചുംബന
സന്ധ്യാസിന്ദൂരം ചാ‍ര്‍ത്തൂ....
(അമ്പലപ്പുഴ...)
Movie/Album name: Kaakkathampuraatti
Artists