Aazhi alayaazhi apaarathe nin
Vijanamaam karayil alayunnu njaanaam padhikan (aazhi)
Oru kappal koodi thakarthu doore
Thiramaala potti chirichu
Thakarnna kappalin jadathinarikil
Chirakadichethunnu kazhukan (2)
Oru theeram koodi thakarthu
Chuttum pralayaandhakaaram padarnnu
Velichamillayo manushya puthranee
Chekuthaanum kadalinum naduvil(2)
ആഴീ അലയാഴീ അപാരതേ നിന്‍
വിജനമാം കരയില്‍ അലയുന്നു ഞാനാം പഥികന്‍
ആഴീ അലയാഴീ....
ഒരു കപ്പല്‍ കൂടെ തകര്‍ത്തൂ ദൂരെ
തിരമാല പൊട്ടിച്ചിരിച്ചൂ
തകര്‍ന്ന കപ്പലിന്‍ ജഡത്തിന്നരികില്‍
ചിറകടിച്ചെത്തുന്നു കഴുകന്‍
ഓ...ഓ....
(ആഴീ...അലയാഴീ...)
ഒരു തീരം കൂടി തകര്‍ത്തൂ ചുറ്റും
പ്രളയാന്ധകാരം പടര്‍ന്നൂ
വെളിച്ചമില്ലയോ മനുഷ്യപുത്രനീ
ചെകുത്താനും കടലിനും നടുവില്‍
ഓ....ഓ....
(ആഴീ....അലയാഴീ...)
Movie/Album name: Dathuputhran
Artists