അഞ്ജനച്ചോലയിൽ നീരാടീ അഴിഞ്ഞ മുടിയിൽ പൂ ചൂടി (അഞ്ജന..) ഉണ്ണി സൂര്യനെ എളിയിലെടുത്തുംകൊണ്ടുദയം പൂജയ്ക്കെത്തീ ഉഷസ്സുദയം പൂജയ്ക്കെത്തീ
കസ്തൂരീ തിലകം ചാർത്തിക്കാം ഞാന്‍ കൌസ്തുഭമണിയിക്കാം മാറിൽ കൌസ്തുഭമണിയിക്കാം (കസ്തൂരീ..) നിൻ മിഴി തുറന്നാൽ നിൻ പ്രഭ ചൊരിഞ്ഞാൽ എന്നും തിരുവോണം ഞങ്ങൾക്കെന്നും തിരുവോണം (അഞ്ജലിപ്പൂ...)
Movie/Album name: Bheekara Nimishangal
Movie Summary:Bheekara Nimishangal is a 1970 Malayalam thriller film directed by J. Sasikumar, revolving around suspense and danger-filled moments (the title translates to "Terrible Moments").
Song Credits:
- Song: Anjalippoo
- Film: Bheekara Nimishangal (1970)
- Lyricist: Sreekumaran Thampi
- Music Director: M. K. Arjunan
- Singer: S. Janaki
Musical Style: Melodic film song in the light classical/Kerala film-music tradition, with a gentle, devotional-tinged romantic lilt typical of early 1970s Malayalam cinema.
Raga Details: Not definitively documented.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), S. Janaki (playback singer), J. Sasikumar (director).