Ambaadippaithale

1970
Lyrics
Language: English

Ampaadippaithale! anpinte kaathale!
Kaarunyam peyyunna kaarmukile! (ampaadi...)

Karalaakum avilppothi kaalthalirinayil
Kaanikkavaykkaam njaan kannaa!
Neeyathu nurarukil sabhalam janmam
Neelakkaarvarnnaa! kannaa! (ampaadi...)

Ennullilyyarunna paapangal hanikkuvaan
Ezhunnellu nee chakradhaaree
Kaayaampoo varnnaa nin
Karunathan kaanikkayaay
Kaathiruppaanee chakoree, kannaa (ambadi)
Language: Malayalam

അമ്പാടിപ്പൈതലേ അന്‍പിന്റെ കാതലേ
കാരുണ്യം പെയ്യുന്ന കാര്‍മുകിലേ

കരളാകും അവില്‍പ്പൊതി കാല്‍ത്തളിരിണയില്‍
കാണിക്യവയ്ക്കാം ഞാന്‍ കണ്ണാ
നീയതു നുകരുകില്‍ സഫലം ജന്മം
നീലക്കാര്‍വര്‍ണ്ണാ കണ്ണാ

എന്നുള്ളിലുയരുന്ന പാപങ്ങള്‍ ഹനിക്കുവാന്‍
എഴുന്നെള്ളുനീ ചക്രധാരീ
കായാമ്പൂവര്‍ണ്ണാ നിന്‍ കരുണതന്‍ കാണിക്യയായ്
കാത്തിരുപ്പാണീ ചകോരീ കണ്ണാ
Movie/Album name: Mindaapennu
Artists