പാർവ്വണചന്ദ്രിക പകലിരുന്നുറങ്ങും പഞ്ചലോഹമേടയിലെ അനുരാഗവിവശയാമേതോ നായിക അയച്ചതാണവരെ (അസ്തമന...)
പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം കരയുടെ കാതിൽ പറയും - അവർ തിരയുടെ വെള്ളപ്പളുങ്കുതാളിൽ തീരം മറുപടി എഴുതും (അസ്തമന..)
Movie/Album name: Sandhya
Movie Summary:Sandhya (1969) is a Malayalam film centered on the intertwined lives and emotional conflicts of its characters, exploring themes of love, separation, and destiny against a backdrop of personal longing.
Song Credits: Not reliably available.
Musical Style: Melodic, pathos-laden Malayalam film song of the late 1960s, characterized by expressive vocal delivery and orchestral accompaniment typical of that era.