വനമാല കഴുത്തിലിട്ടതു വലിച്ചെറിഞ്ഞു - കണ്ണന്‍ കനിവേറും കണ്ണില്‍ നിന്നും കനല്‍ ചൊരിഞ്ഞു ഇന്ദ്രനും ചന്ദ്രനും ബൃഹസ്പതിയും ഇന്ദ്രനും ചന്ദ്രനും ബൃഹസ്പതിയും - പിന്നെ വിണ്ണിലെ ദേവന്മാരും വലഞ്ഞിതപ്പോള്‍ അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി അമ്പലപ്പുഴയിലും വന്നിരുന്നൂ
കല്യാണകൃഷ്ണന്‍ തന്റെ കദനവാര്‍ത്ത കേട്ടു വില്വമംഗലം സ്വാമി നടയില്‍ ചെന്നു കല്യാണകൃഷ്ണന്‍ തന്റെ കദനവാര്‍ത്ത കേട്ടു വില്വമംഗലം സ്വാമി നടയില്‍ ചെന്നു ഒരു പിടി മലര്‍ വാരി നടക്കല്‍ വെച്ചൂ ഒരു പിടി മലര്‍ വാരി നടക്കല്‍ വെച്ചൂ - അപ്പോള്‍ കരിമുകിലൊളിവര്‍ണ്ണന്‍ കടന്നു വാരി (അമ്പാടി)
Movie/Album name: Virunnukari
Movie Summary:Virunnukari (1969) is a Malayalam film centered on a woman named Virunnukari and the social/domestic conflicts surrounding her, exploring themes of family, reputation, and relationships in a traditional Kerala setting.
Song Credits:
- Song: Ambaadi Pennungalodu
- Film: Virunnukari (1969)
- Lyricist: Not reliably documented
- Music Director: Not reliably documented
- Singer(s): Not reliably documented
Musical Style: Traditional Malayalam film song of the late 1960s, blending light classical melody with folk-flavored phrasing typical of that era's playback music.
Raga Details: Specific raga not documented.
Key Artists Involved: Details not reliably available.