ആദ്യ താരമായ് ആദ്യാനുരാഗമായ് (2) അഴകേ എന്‍ ഹൃദയത്തില്‍ നീ വിടര്‍ന്നു (ആദ്യ..) ഒരു താരം മാത്രം ഉദിക്കുന്ന മാനം ഹൃദയേശ്വരി എന്‍ മനസ്സെന്ന മാനം (അശ്വതി നക്ഷത്രമേ..)
പോയ യുഗങ്ങളില്‍ നമ്മള് അജ്ഞാതമാം (2) മായയാല്‍ ഇതുപോല്‍ അടുത്തിരിക്കാം (പോയ..) അണയാത്ത രാഗം അമലേ നിന് രാഗം അതിനായെന്‍ ഉള്ളില്‍ നിലക്കാത്ത ദാഹം (അശ്വതി നക്ഷത്രമേ..)
Movie/Album name: Danger Biscuit
Sentence Summary:Danger Biscuit (1969) is a Malayalam film featuring Prem Nazir and Sheela, centred on a murder-mystery/romantic plot involving a valuable biscuit tin containing secrets.
Song Credits: Sung by K. J. Yesudas; lyrics by P. Bhaskaran; music composed by M. S. Baburaj.
Musical Style: Melodic Malayalam film song of the late 1960s, blending light classical phrasing with soft orchestral accompaniment typical of Baburaj's romantic compositions.
Raga Details: Set in a raga-flavoured melodic line (reported to draw on Mohanam/Hamsadhwani-style phrasing); exact raga attribution not documented in available sources.
Key Artists Involved: K. J. Yesudas (playback singer), M. S. Baburaj (composer), P. Bhaskaran (lyricist).
Scene Context: A romantic solo picturised on the lead pair, expressing longing and love; specific scene details are not documented in available sources.