Eeranaaya nadiyude maaril Ee vidarnna neerkkumilakalil Verpedunna vedanayo veridunna nirvrithiyo Omale aaromale onnu chirikkoo orikkalkkoodi
Eenilaavum eekkulirkkaattum Ee palunku kalppadavukalum Odiyethum ormakalil omalaalin gadgadavum Omale aaromale onnuchirikkoo orikkalkkoodi
Language: Malayalam
ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി ആരും കാണാതെയോളവും തീരവും ആലിംഗനങ്ങളില്‍ മുഴുകി (ആയിരം)
ഈറനായ നദിയുടെ മാറില്‍ ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍ വേര്‍പെടുന്ന വേദനയോ വേരിടുന്ന നിര്‍വൃതിയോ ഓമലേ....ആരോമലേ ..... ഒന്നു ചിരിക്കൂ ഒരിക്കല്‍ക്കൂടി (ആയിരം)
ഈ നിലാവും ഈ കുളിര്‍ കാറ്റും ഈ പളുങ്ക് കല്‍പ്പടവുകളും ഓടിയെത്തും ഓര്‍മ്മകളില്‍ ഓമലാളിന്‍ ഗദ്ഗദവും ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ ഒരിക്കല്‍ കൂടി (ആയിരം)