ആയിരം കുന്നുകൾക്കപ്പുറത്തജ്ഞാത- ഗോപുരമുണ്ടെന്നു കേട്ടിരുന്നു ഗോപുരവാതിലിൽ വീണയുമായൊരു ഗായകനുണ്ടെന്നു കേട്ടിരുന്നു (ആയിരം...)
ഗായകൻ പാടുന്ന ഗാനത്തിലീരേഴു- ലോകങ്ങൾ വീണു മയങ്ങുമല്ലോ ആ ശബ്ദധാരയിലെന്നുമനശ്വര പ്രേമസൗന്ദര്യം തുളുമ്പുമല്ലോ (ആയിരം..)
സ്വപ്നത്തിലെന്നും ഞാൻ കണ്ടു കൊതിക്കുമാ- സ്വർഗ്ഗമെൻ മുന്നിൽ തെളിയുകില്ലേ കല്യാണരൂപന്റെ കണ്മുനത്തല്ലെന്റെ കണ്ണിലും കരളിലും കൊള്ളുകില്ലേ (ആയിരം..)
Movie/Album name: Rahasyam
Movie Summary:Rahasyam (1969) is a Malayalam film centered on a mystery/thriller plot, involving secrets and suspense surrounding its central characters.
Song Credits:
- Song: Aayiram Kunnukalkkappurath
- Film: Rahasyam (1969)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the late 1960s, characteristic of the era's semiclassical/light classical film music.
Raga Details: Not reliably available.
Key Artists Involved: Information not reliably available for this specific song.
Awards & Recognition: Information not available.
Scene Context: Information not reliably available.