വേദന തിന്നണം ഈവിധമെന്നോ പ്രാണന് വെടിയും നേരം? മുറിവേല്ക്കുമ്പോള് കരളില്‍ വേദന കുറയാനിടയുണ്ടെന്നോ?
കടലല നിന്നെ മാടിവിളിപ്പൂ മടിയില്‍ ചേര്‍ത്തു തലോടാന്‍ അലറിപ്പൊങ്ങും തിരമാലകളില്‍ മലയും പൊടിയുമല്ലോ
മാനവജന്മം.... മഹനീയം ... അത് പാഴാക്കരുതേ സഹജാ.... അടിപതറാതെ സമരം ചെയ്യുക വിജയം നേടുക മനുജാ മനുജാ.....
Movie/Album name: Aryankaavu Kollasankham
Movie Summary:Aryankaavu Kollasankham is a 1969 Malayalam film centered on the feud and conflict surrounding the Aryankaavu temple, involving rival factions and the people caught in the struggle over its traditions and control.
Song Credits:
- Song: Alayuvathenthinu
- Film: Aryankaavu Kollasankham (1969)
- Lyricist: Not reliably documented
- Music Director: Not reliably documented
- Singer: Not reliably documented
Musical Style: Melodic Malayalam film song of the late 1960s, in a devotional/contemplative vein typical of that era's playback style.