Amritham Pakarna Raathri [Movie Version]
1968
Amrutham pakarnna raathri
Anubhoothi pootha raathri
Vidarum nee azhake
Mukil pulkum indu kalayaay
En gaana gaganamaake
Vidarum nee azhake
Kavithaa nadee thadangal
Priyadarshini valangal
Ninne virinja poove
Thirayunnithen kinaakal
Oah..
Hima shankhu maala charthi
Udalaake kuliru kori
Vidarum nee azhake
Ithu prema surabhee maasam
Kathir veeshi mandahaasam
Oru veena theedumee njaan
Anuraaga mouna gaanam
En hridaya sindhu mele
Oru gaana hamsamaayi
Ozhukum nee azhake
Ozhukum nee azhake
അമൃതം പകര്‍ന്ന രാത്രി
അനുഭൂതി പൂത്ത രാത്രി
വിടരും നീ അഴകേ
മുകില്‍ പുല്‍കും ഇന്ദു കലയായ്
എന്‍ ഗാന ഗഗനമാകെ
വിടരും നീ അഴകേ
ഓ.......
കവിതാ നദീതടങ്ങള്‍
പ്രിയദര്‍ശിനീ വനങ്ങള്‍
നിന്നെ വിരിഞ്ഞ പൂവേ
തിരയുന്നിതെന്‍ കിനാക്കള്‍
ഓ.......
ഹിമശംഖുമാല ചാര്‍ത്തി
ഉടലാകെ കുളിരു കോരി
വിടരും നീ അഴകേ
ഇതുപ്രേമ സുരഭി മാസം
കതിര്‍വീശി മന്ദഹാസം
ഒരു വീണതേടുമീ ഞാന്‍
അനുരാഗ മൌന ഗാനം
ഓ......
എന്‍ ഹൃദയസിന്ധു നീളെ
ഒരുഗാനഹംസമായി
ഒഴുകും നീ അഴകേ....
Movie/Album name: Vidhi
Artists