Ithu prema surabhi maasam Kathir veeshi mandhahaasam Oru veena theedumee njan Anuraga mouna ganam O... En hridaya sindhu mele Oru gana hamsamayi Ozhukum nee azhake
Language: Malayalam
അമൃതം പകർന്ന രാത്രി അനുഭൂതി പൂത്ത രാത്രി വിടരും നീ അഴകേ
മുകിൽ പുൽകും ഇന്ദു കലയായ് എൻ ഗാന ഗഗനമാകെ വിടരും നീ അഴകേ
കവിതാനദീ തടങ്ങൾ പ്രിയദർശിനീ വനങ്ങൾ നിന്നെ, വിരിഞ്ഞ പൂവേ തിരയുന്നിതെൻ കിനാക്കൾ ഓ....
ഹിമ ശംഖു മാല ചാർത്തി ഉടലാകെ കുളിരു കോരി വിടരും നീ അഴകേ
ഇതു പ്രേമ സുരഭി മാസം കതിർ വീശി മന്ദഹാസം ഒരു വീണ തേടുമീ ഞാൻ അനുരാഗ മൗന ഗാനം ഓ...
എൻ ഹൃദയ സിന്ധു മേലെ ഒരു ഗാന ഹംസമായി ഒഴുകും നീ അഴകേ