Aaraadhikayude Poojaakusumam
1968
Aaraadhikayude poojaakusumam
Dooreyerinju devan
Papiye veliyil thalli ambala
Gopura vaathiladachallo (aradhika)
Iniyaaraanaasrayam aaraanabhayam
Maaraka jeevitha marubhoovil
Iniyaaraanaasrayam aaraanabhayam
Maaraka jeevitha marubhoovil - nin
Kadanashruthiyude kanneeerode
Karayuvathenthinu pookkaari (aaraadhika)
Swapnamanohara chinthakal neettiya
Pushpaanjali ini enthinno
Swapnamanohara chinthakal neettiya
Pushpaanjali ini enthinno
Paapavimochanamillallo....o...
Paapavimochanamillallo - nin
Deepaaraadhana theernallo (aaraadhika)
ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍
പാപിയെ വെളിയില്‍ തള്ളി അമ്പല
ഗോപുരവാതിലടച്ചല്ലോ (ആരാധിക)
ഇനിയാരാണാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍ -
ഇനിയാരാണാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍ - നിന്‍
കദനശ്രുതിയുടെ കണ്ണീരോടെ
കരയുവതെന്തിനു പൂക്കാരീ (ആരാധിക)
സ്വപ്നമനോഹര ചിന്തകള്‍ നീട്ടിയ
പുഷ്പാഞലി ഇനി എന്തിന്നോ
സ്വപ്നമനോഹര ചിന്തകള്‍ നീട്ടിയ
പുഷ്പാഞലി ഇനി എന്തിന്നോ
പാപവിമോചനമില്ലല്ലോ - ഓ --
പാപവിമോചനമില്ലല്ലോ
നിന്‍ ദീപാരാധന തീര്‍ന്നല്ലോ. (ആരാധിക)
Movie/Album name: Manaswini
Artists