Aaraamamullakale

1968
Lyrics
Language: English

Aaraamamullakale parayaamo -naale
Aaraayirikkumen manavaalan -kandaal
Aareppolirikkumen manimaaran?

Maampoovin niramulla maarathu marukulla
Chemponnin kavilulla cherukkanaano?
Atho.. vaardhakya kannu thatti
Moordhaavil mudipoyi moothunarachirikkum
Muthkkanaano
Ayyo verum moothunarachirikkum muthukkanaano?

Panchaaravaakkulla paalolichiriyulla
Panchamichandranotha maaranaano?
Atho....karivandin niramulla kaakante mizhiyulla
Kalivaakku parayaatha choranaano
Ayyo ottakkalivaakku parayaatha choranaano?
Language: Malayalam

ആരാമമുല്ലകളേ പറയാമോ നാളെ
ആരായിരിക്കുമെന്‍ മണവാളന്‍ കണ്ടാല്‍
ആരെപ്പോലിരിക്കുമെന്‍ മണിമാരന്‍?

മാമ്പൂവിന്‍ നിറമുള്ള മാറത്തു മറുകുള്ള
ചെമ്പൊന്നിന്‍ കവിളുള്ള ചെറുക്കനാണോ?
അതോ... വാര്‍ദ്ധക്യക്കണ്ണുതട്ടി മൂര്‍ദ്ധാവില്‍ മുടിപോയി
മൂത്തുനരച്ചിരിക്കും മുതുക്കനാണോ?
അയ്യോ വെറും മൂത്തുനരച്ചിരിക്കും മുതുക്കനാണോ?

പഞ്ചാരവാക്കുള്ള പാലൊളിച്ചിരിയുള്ള
പഞ്ചമിച്ചന്ദ്രനൊത്ത മാരനാണോ?
അതോ... കരിവണ്ടിന്‍ നിറമുള്ള കാകന്റെമിഴിയുള്ള
കളിവാക്കു പറയാത്ത ചോരനാണോ?
അയ്യോ... ഒറ്റക്കളിവാക്കുപറയാത്ത ചോരനാണോ?
Movie/Album name: Viruthan Shanku
Artists