Amruthum thenum enthinu veruthey Arikilennomane neeyille Amruthum thenum enthinu veruthey Arikilennomane neeyille Pa pa ma ga ri ni ri sa Ni ni dha pa dha ma pa ma Ga ga ri sa ri ni sa ri .. ma pa ma Aaa......
അമൃതും തേനും എന്തിനു വെറുതേ അരികിലെന്നോമനേ നീയില്ലേ? അമൃതും തേനും എന്തിനു വെറുതേ അരികിലെന്നോമനേ നീയില്ലേ? പപമഗരി നിരിസ നിനിധപധ മപമ ഗഗരിസരി നിസനി.. മപമ ആ........
മണിയറ ദീപങ്ങള്‍ കണ്ണുകള്‍ പൊത്തിയ മാദക മധുവിധുരാത്രിയില്‍ പറയാന്‍ കഴിയാത്ത സ്വര്‍ഗീയലഹരി പകര്‍ന്നു തന്നൂ നീ കണ്മണി പകര്‍ന്നു തന്നൂ നീ (അമൃതും തേനും ...)
വീണയില്‍ ഉയരും നാദം നിന്മൊഴി വാനില്‍വിരിയും താരം നിന്മിഴി വീണയില്‍ ഉയരും നാദം നിന്മൊഴി വാനില്‍വിരിയും താരം നിന്മിഴി കുസുമിത സുരഭില ലതയീ മേനി രാഗമനോഹര സുഖവാഹിനി (അമൃതും തേനും ...)