[ സംഭാഷണം - ആശ്രമത്തിലേക്ക് പ്രവേശനമില്ല. അയ്യാ, നാങ്ക മധുരൈമീനാക്ഷിയെ പാത്ത്, കൊടുങ്കല്ലൂരമ്മാവേ പാത്ത്, ഇങ്കുവന്തു സ്വമിജീയേം കുമ്പിട്ടു പോകലാമെന്തു വന്തിരിക്കുവര്‍ അയ്യാ, സ്വാമി ദേശാടനത്തിനു പോയിരിക്കുകയാണ്, അണ്ണാ അണ്ണാച്ചി, സ്വാമിയെ എല്ലാര്‍ക്കും കാണാം, ആമാ, സ്വാമി വലതുവലൈയ്ക്കും, ആമാ, നമുക്കിങ്കേ പാര്‍ക്കലാം, ആമാ, ഇവിടെ ആരും പാര്‍പ്പിക്കലില്ലല്ലോ, ഒരു മാസം കഴിഞ്ഞു വന്നാല്‍ മതി, അതു വരെ ഗേറ്റ് തുറക്കരുതെന്നാണ് കല്‍പ്പന ആമാ, ]
പന്തീരടിപ്പാട്ടു കേട്ടു രസിക്കെടോ പണ്ടത്തെ പാട്ടുകാരാ (2) പമ്പമേളം കേട്ടു പമ്പരം തുള്ളെടോ പണ്ടത്തെ തുള്ളല്‍ക്കാരാ (2)
തനന താനനോ തനിനന താനിനോ താനന താനനാനോ
Movie/Album name: Love In Kerala
Movie Summary:Love In Kerala (1968) is a Malayalam film set against Kerala's backwaters and cultural landscape, centering on romantic and familial conflicts resolved through devotion and reconciliation.
Song Credits: Lyrics by Vayalar Rama Varma; Music composed by M. S. Baburaj; sung in the film's devotional context.
Musical Style: Traditional devotional (bhakti) invocation, rendered in a classical Carnatic-influenced style suited to a temple/goddess propitiation scene.
Raga Details: Structured along devotional Carnatic lines; specific raga attribution not reliably documented.
Key Artists Involved: M. S. Baburaj (composer), Vayalar Rama Varma (lyricist); playback singer details not reliably documented.
Scene Context: A devotional prayer sung in praise of the goddess (Amme Mahaakaali), used in a temple/worship setting within the film to invoke divine presence and emotional solemnity.