Aarum Kaanaathayyayya

1968
Lyrics
Language: English

Aarum kaanaathayyayya allipookkalil ayyayya (2)
Aarum kaanaathallippookkalil
Anganeyingane chaanchaadi aadi varum
Kaattaliyaa kaattaliyaa
Kaanaathone kaattaliyaa (kaattaliyaa..)

Evidunnaanen thirumeni
Engottaanen thirumeni
Ingane chuttithiriyaanaayi-
Ttethara naalaay thirumeni
(aarum kaanaathayyayya)

Kadalalle nin palliyara
Kaayalilalle kaappikudi
Pootha padarppin ullilurangi
Unarnnaaludanoru kummiyadi
Kummiyadi kummiyadi (2)
(aarum kaanaathayyayya)
Language: Malayalam

ആരും കാണാതയ്യയ്യാ അല്ലിപ്പൂക്കളിലയ്യയ്യാ(2)
ആരും കാണാതല്ലിപ്പൂക്കളില്‍
അങ്ങനെയിങ്ങനെ ചാഞ്ചാടി ആടി വരും
കാറ്റളിയാ കാറ്റളിയാ
കാണാത്തോനേ കാറ്റളിയാ
കാറ്റളിയാ കാറ്റളിയാ
കാണാത്തോനേ കാറ്റളിയാ

എവിടുന്നാണെന്‍ തിരുമേനി?
എങ്ങോട്ടാണെന്‍ തിരുമേനി?
ഇങ്ങനെ ചുറ്റിത്തിരിയാ‍നായി-
ട്ടെത്തറ നാളായ് തിരുമേനി?
(ആരും കാണാതയ്യയ്യാ...)

കടലല്ലേ നിന്‍ പള്ളിയറ?
കായലിലല്ലേ കാപ്പികുടി?(കടലല്ലേ..)
പൂത്ത പടര്‍പ്പിന്നുള്ളിലുറങ്ങി
ഉണര്‍ന്നാലുടനൊരു കുമ്മിയടി
കുമ്മിയടി കുമ്മിയടി
(ആരും കാണാതയ്യയ്യാ...)
Movie/Album name: Kadal
Artists