Aaluvaappuzhayil Meen

1967
Lyrics
Language: English

Oho.....

Aaluvaappuzhayil meenpidikkaan pokum
Azhakulla ponmaane
Naaleyum ee vazhi neevarumo
Neelapponmaane

Maanathum kaavil mazhavillin kombil
Maanikyam kondoru koodu
Aa koottinullile monchathippenninu
Kollaano valarthaano kondu pokana poomeenu
Nee kondupokana poomeenu
Aaluvappuzhayil....

Maanathe poykayil thaamasamundoru
Manchaadikkannulla meenu aa
Nritham vekkana nakshathra meenine
Kothaamo pidikkamo koottukarikku nalkamo
Nalkamo nalkamo nalkamo nee
Koottukarikku nalkamo?
Aaluvappuzhayil.......
Language: Malayalam

ഓഹോ.........

ആലുവാപുഴയില്‌ മീന്‍ പിടിക്കാന്‍ പോകും
അഴകുള്ള പൊന്മാനേ
നാളെയും ഈ വഴി നീവരുമോ
നീലപ്പൊന്മാനേ

മാനത്തും കാവില്‍ ...മഴവില്ലിന്‍ കൊമ്പില്‍
മാണിക്യം കൊണ്ടൊരു കൂട്‌.....
ആ കൂട്ടിനുള്ളിലെ മൊഞ്ചത്തി പെണ്ണിന്‌
കൊല്ലാനോ വളര്‍ത്താനോ കൊണ്ടു പോകണ്‌ പൂമീന്‌....?
പൂമീന്‌...പൂമീന്‌ ..പൂമീന്‌.. നീ...
കൊണ്ടു പോകണ്‌ പൂമീന്‌?

മാനത്തെ പൊയ്കയില്‍ താമസമുണ്ടൊരു
മഞ്ചാടി കണ്ണുള്ള മീന്‌.
ആ നൃത്തം വെക്കണ നക്ഷത്ര മീനിനെ
കൊത്താമോ പിടിക്കാമോ കൂട്ടുകാരിക്കു നല്‍കാമോ?
നല്‍കാമോ നല്‍കാമോ നല്‍കമോ
ഈ കൂട്ടുകാരിക്കു നല്‍കാമോ?
Movie/Album name: Kasavuthattam
Artists