Aakaashangalil irikkum njangade
Anaswaranaaya pithaave
Aviduthe naamam vaazhthapedename
Aviduthe raajyam varename [aakaashangalil]
Aa.. aa.. aa.
Swargathile pole bhoomiyilum
Ninte swapnangal vidarename
Annannu njangal vishannu varumbol
Appam nalkename..
Aamen...aamen...aamen [aakaashangalil]
Njangal than kadangal porukkename
Angu njangale nayikkename
Agni pareekshayil veezhaathe njangale
Rakshicheedaname...
Aamein...aamen...aamen [aakaashangalil]
ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ
ആ...ആ.....
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്നങ്ങള്‍ വിടരേണമേ
അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍
അപ്പം നല്‍കേണമേ
ആമേന്‍.. ആമേന്‍...ആമേന്‍...
ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ
അങ്ങു ഞങ്ങളെ നയിക്കേണമേ
അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ...
ആമേന്‍... ആമേന്‍... ആമേന്‍...
Movie/Album name: Naadan Pennu
Artists