Annu ninte manasilee malarambilla Kanmunayil innu kanum kavithayilla Pallikooda muttathulla mallika poo maram chaari Paadham nokki padikkunna pavadakkari Kandal pari pari parannu pokum pavadakkari (annu ninte)
Language: Malayalam
അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ (അന്നുനിന്റെ നുണക്കുഴി ...)