അക്കരെ ഇക്കരെ അക്കരെ ഇക്കരെ അത്തപ്പൂമരക്കാട് - അത്തപ്പൂമരക്കാട് അത്തപ്പൂമരക്കാട്ടിലൊളിച്ചേ പച്ചപ്പനംകിളിപ്പെണ്ണ് കിളിയെ പിടിക്കേണം കിങ്ങിണി കെട്ടേണം കിളിയുടെ വാലൊരു പൂവാല് കിളിയുടെ വാലൊരു പൂവാല് - പൂവാല് (അക്കരെ) അത്തപ്പൂങ്കാവിനു വഴിയേത് അമ്പലക്കുന്നിനു വടക്കേത് അമ്പലക്കുന്നിനു വഴിയേത് അമ്മിണിപ്പുഴയുടെ തെക്കേത് ആ പുഴ ഈ പുഴ കുന്നിന് ചെറുപുഴ പുഴയുടെ കടവിലൊരരയാല് അരയാല്‍ത്തറയിലെ അമ്പലനടയില്‍ അമ്പാടിക്കണ്ണനുണ്ടേ - കാര്‍വര്‍ണ്ണനുണ്ടേ കണ്ണനു കൈയ്യില്‍ പൂവാച്ച് - ഓഹോ പെണ്ണിനെ എയ്യുന്ന പൂവാച്ച് പൂവമ്പു കൊണ്ടു മുറിഞ്ഞാലോ ഒരു പുതുമണവാളനെ കാണാലോ (അക്കരെ)
Movie/Album name: Kanaatha Veshangal
Movie Summary:Kanaatha Veshangal (1967) is a Malayalam film centered on themes of disguise, identity, and social hypocrisy, following characters whose concealed motives and hidden lives unravel as the narrative progresses.
Song Credits:
- Song: "Akkareyikkare"
- Film: Kanaatha Veshangal (1967)
- Lyricist: Vayalar Rama Varma
- Music Composer: M. S. Baburaj
- Playback Singer: S. Janaki (female version); a male version by K. J. Yesudas is also associated with the film's score
Musical Style: Melodic light classical film song with a lyrical, folk-inflected Malayalam film style characteristic of late-1960s composer M. S. Baburaj, blending gentle rhythm with expressive melodic phrasing.
Raga Details: Not reliably documented; the song is generally treated as a light/folk-based melody rather than a strict classical raga composition.
Key Artists Involved:
- M. S. Baburaj (composer)
- Vayalar Rama Varma (lyricist)
- S. Janaki (singer)
- K. J. Yesudas (singer)
Awards & Recognition: No known awards specifically attributed to this song.
Scene Context: Not reliably documented; details of the exact placement of the song within the film's narrative are not available.