കറുത്ത രാത്രികള്‍ കരിനാഗങ്ങള്‍ പത്തിവിടര്‍ത്തി നൃത്തം ചെയ്യ്വൂ കറുത്ത രാത്രികള്‍ കരിനാഗങ്ങള്‍ പത്തിവിടര്‍ത്തി നൃത്തം ചെയ്യ്വൂ കത്തും കനല്മിഴിയോടേ പായുകയല്ലോ പകലിന് പിന്‍പേ തീരാപ്പകയോടേ (ആരറിവൂ)
മനസ്സിനുള്ളിലെ മണിദീപങ്ങള്‍ മങ്ങിമയങ്ങി പൊലിയുകയല്ലോ എങ്ങും നിഴലുകള്‍ മാത്രം ആഴം കാണാ കൂരിരുളില്‍ ഞാന്‍ താഴുകയാണല്ലോ (ആരറിവൂ)
Movie/Album name: Karutha Raathrikal
Movie Summary: A man is haunted by the mystery surrounding a murder and must uncover the truth behind the dark events of a fateful night.
Song Credits: Music by M. S. Baburaj; Lyrics by P. Bhaskaran; Sung by K. J. Yesudas.
Musical Style: Melancholic Malayalam film song (filmi semi-classical), slow-tempo with expressive, pathos-laden phrasing.
Raga Details: Built on a somber, minor-scale melodic framework evocative of ragas such as Shivaranjani/Charukesi-style mood (exact raga attribution not reliably documented).
Key Artists Involved: M. S. Baburaj (composer), P. Bhaskaran (lyricist), K. J. Yesudas (playback singer).
Scene Context: A reflective, sorrowful solo expressing the protagonist's inner anguish and bewilderment amid the film's dark, suspenseful narrative.