Aakaasha veedhiyilaayiram deepangal
Paalolichinthiya vaasantha raavil
Saagraveechilyil maalakal korkkum
Madakara sukhakara madhuranilavil
Bhaavanaa madhuratha lahariyumaayi
Kavithathan kathirani padavukaleri
Thankakkinaavinte gopuramedayil
Mayanginjaan uranginjaan madhuranilaavil
(aakaasha veedhiyilaayiram ..)
Ambilitheril varumanneram
Aa.....
Ambilitheril varumanneram
Mathimukhi mamasakhi narthanamaadum
Karimukil yavanika veezhum vareyum
Aadum nee paadum njaan mathivaruvolam
(aakaasha veedhiyilaayiram ...)
ആകാശവീഥിയില്‍ ആയിരം ദീപങ്ങള്‍
പാലൊളിചിന്തിയ വാസന്ത രാവില്‍
സാഗരവീചിയില്‍ മാലകള്‍ കോര്‍ക്കും
മദകര സുഖകര മധുരനിലാവില്‍
(ആകാശ...)
ഭാവനാമധുരത ലഹരിയുമായീ..
ആ....
ഭാവനാമധുരത ലഹരിയുമായീ..
കവിതതന്‍ കതിരണി പടവുകളേറീ
തങ്കക്കിനാവിന്റെ ഗോപുരമേടയില്‍
മയങ്ങിഞാന്‍ ഉറങ്ങിഞാന്‍ മധുരനിലാവില്‍
(ആകാശ...)
അമ്പിളിത്തേരില്‍ വരുമന്നേരം...
ആ....
അമ്പിളിത്തേരില്‍ വരുമന്നേരം...
മതിമുഖി മമസഖി നര്‍ത്തനമാടും
കരിമുകില്‍ യവനിക വീഴുംവരെയും
ആടും നീ പാടും ഞാന്‍ മതിവരുവോളം
(ആകാശ...)
Aakaasha veedhiyilaayiram deepangal
Movie/Album name: Thalirukal
Artists