Attin Manappurathe [D]

1966
Lyrics
Language: English

Aattin manappurathe
Aalimaali manappurathe
Aattakkiliyo ambalakkiliyo
Aarunee aathmasakhi

Aayirathiyonnu raathrikal
Angaye swapnam kandu njan
Anuraaga sindhuvin kadavil vidarum
Anchithal poovaanu njan

Madiyilrutheduthaal mayangum poove
Manassilirutheduthaal chirikkum poove
Mohathin mayilpeeli medanju tharaam njan
Snehathin himabindu pakarnnu tharaam njan

Paarijaatha pushpavaadiyil
Pournami theerthha poykayil
Malaramban valarthum maniyarayanname
Kaathirippoo ninne njaan
Language: Malayalam

ആറ്റിൻ മണപ്പുറത്തെ
ആലിമാലി മണപ്പുറത്തെ
ആറ്റക്കിളിയോ അമ്പലക്കിളിയോ
ആരു നീ ആത്മ സഖീ (ആറ്റിൻ..)

ആയിരത്തിയൊന്നു രാത്രികൾ
അങ്ങയെ സ്വപ്നം കണ്ടൂ ഞാൻ
അനുരാഗ സിന്ധുവിൻ കടവിൻ വിടരും
അഞ്ചിതൾ പൂവാണു ഞാൻ (ആറ്റിൻ..)

മടിയിലിറുത്തെടുത്താൽ മയങ്ങും പൂവേ
മനസ്സിലിറുത്തെടുത്താൽ ചിരിക്കും പൂവേ
മോഹത്തിൻ മയില്പീലി മെടഞ്ഞു തരാം ഞാൻ
സ്നേഹത്തിൻ ഹിമ ബിന്ദു പകർന്നു തരാം ഞാൻ (ആറ്റിൻ..)

പാരിജാത പുഷ്പവാടിയിൽ
പൌർണ്ണമി തീർത്ത പൊയ്കയിൽ
മലരമ്പൻ വളർത്തും മണിയരയന്നമേ
കാത്തിരിപ്പൂ നിന്നെ ഞാൻ (ആറ്റിൻ..)
Movie/Album name: Kanmanikal
Artists