Ammakku Njaanoru

1966
Lyrics
Language: English

Achanu njanoru kusrithikkutti
Ammayumachanum ittechupokumpol
Arodum mindatha pavakkutti

Kannanchirattayil mannuvari
Kanjivechu kalikkum njan
Ooruchuttum thumbikkunjine
Oonukazhikkan vilikkum njan

Ammachivannenikkummatharumpol
Vimmivimmikkarayum njan
Achanenne thallan varumpol
Ayyo enni vilikkum njan
Language: Malayalam

അമ്മയ്ക്കു ഞനൊരു കിലുക്കാംപെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി
അമ്മയുമച്ഛനുമിട്ടേച്ചു പോകുമ്പോൾ
ആരോടും മിണ്ടാത്ത പാവക്കുട്ടി

കണ്ണൻ ചിരട്ടയിൽ മണ്ണുവാരി
കഞ്ഞിവെച്ചു കളിക്കും ഞാൻ
കണ്ണൻചിരട്ടയിൽ മണ്ണുവാരി
കഞ്ഞിവെച്ചു കളിക്കും ഞാൻ
ഊരുചുറ്റും തുമ്പിക്കുഞ്ഞിനെ
ഊണുകഴിക്കാൻ വിളിക്കും ഞാൻ.

അമ്മച്ചി വന്നെനിക്കുമ്മതരുമ്പോള്‍
വിമ്മിവിമ്മി കരയും ഞാൻ
അച്ഛനെന്നെ തല്ലാൻ വരുമ്പോൾ
അയ്യോ.. എന്നു വിളിക്കും ഞാൻ (അമ്മയ്ക്കു)
Movie/Album name: Archana
Artists