Ashtamangalya Thalikayumaay
1966
�ashta mangallya thalikayumaay varum
Arundathee nakshathrame
Aashakalaake poovaninjeeduvaan
Anugrahikku neeyenne
Ekaantha hridaya vipanchika meettiya
Mookaraagavumaayi
Ee vazhithaarayil nilppoo
Njaananjaatha devadhoothane thedi
Devadhoothane thedi (ashta)
Hemantha rajanikal pulki vidarthiya
Romaharshavumaayi
Premaardhramaanasan prarthana kettente
Prananadhanaay varumo(2) (ashta)
മ്.... മ്......
അഷ്ടമംഗല്യത്തളികയുമായ് വരും
അരുന്ധതീ നക്ഷത്രമേ
ആശകളാകെ പൂവണിഞ്ഞീടുവാന്‍
അനുഗ്രഹിയ്ക്കൂ നീയെന്നെ
ഏകാന്തഹൃദയവിപഞ്ചിക മീട്ടിയ
മൂകരാഗവുമായി
ഈവഴിത്താരയില്‍ നില്‍പ്പൂഞാനജ്ഞാത
ദേവദൂതനെത്തേടി... ദേവദൂതനെത്തേടി
ഹേമന്ത രജനികള്‍ പുല്‍കിവിടര്‍ത്തിയ
രോമഹര്‍ഷവുമായി
പ്രേമാര്‍ദ്രമാനസന്‍ പ്രാര്‍ഥന കേട്ടെന്റെ
പ്രാണനാഥനായ് വരുമോ?
Movie/Album name: Kanmanikal
Artists