Madhuvidhukaalam kazhinjillaa Madhanolsavangal kazhinjillaa Paathi virinja divaaswapnapushpangal Prema lahari aninjillaa Prema lahari aninjillaa (paathi) (aadhyathe)
Language: Malayalam
ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ അന്തപുരങ്ങള്‍ തുറന്നവനേ (ആദ്യത്തെ) കാണാത്ത നിധികള്‍ കാണിച്ചുതന്നിട്ടും കള്ളനു പരിഭവമാണോ ഇനിയും കള്ളനു പരിഭവമാണോ (ആദ്യത്തെ)