അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ അവളുടെ ചുണ്ടുകൾ ചെണ്ടുമല്ലിപ്പൂക്കൾ അവളുടെ കവിളുകൾ പൊന്നരളിപ്പൂക്കൾ അവളൊരു തേന്മലർ വാടിക (അവളുടെ കണ്ണുകൾ)
കണ്മണിതൻ കാർക്കൂന്തൽ കെട്ടഴിഞ്ഞു വീണാൽ കറുത്ത വാവിന്റെ തല കുനിയും പെണ്ണിന്റെ പുഞ്ചിരിപ്പൂനിലാവൊഴുകിയാൽ പൗർണ്ണമിരാവിന്റെ കണ്ണടയും (അവളുടെ കണ്ണുകൾ)
ഓമൽക്കൈവളകൾ ഒന്നു കിലുങ്ങിയാൽ ഓണപ്പാട്ടുകൾ ഓടി വരും മലരിളം ചോടുകൾ തെല്ലൊന്നനങ്ങിയാൽ മാനസ സരസ്സെന്റെ മുന്നിൽ വരും (അവളുടെ കണ്ണുകൾ)
Movie/Album name: Kaattumallika
Sentence Summary: Kaattumallika (1966) is a Malayalam film centered on themes of love and loss, though detailed plot information is not widely documented.
Song Credits:
- Song: Avalude Kannukal
- Film: Kaattumallika (1966)
- Lyricist: Not reliably documented
- Music Director: Not reliably documented
- Singer: Not reliably documented
Musical Style:
Traditional Malayalam film song of the 1960s, blending melodic playback singing with Indian classical and light music influences.
Raga Details:
Not reliably documented.
Key Artists Involved:
Specific credits for this song are not reliably documented.
Awards & Recognition:
No documented awards for this song.