Aadiyil Vachanamundaayi [Version 2]

1965
Lyrics
Language: Malayalam

ആദിയില്‍ വചനമുണ്ടായി
ആ വചനം രൂപമായി
(ആദിയില്‍ )
ആദിയില്‍ വചനമുണ്ടായി

കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവല വീശി
(കരയില്‍ )
കണ്ണാല്‍ കാമവലവീശി
കവികള്‍ പാടി കാണാദ്വീപിലെ (2)
കനകമല്ലോ സ്ത്രീഹൃദയം
(ആദിയില്‍ )
Movie/Album name: Chettathi
Artists