Ambaadi Thannilorunni
1965
Ambaadithannilorunniyundangine
Unnikkorunnikkuzhalumundangine
Unnikkairandilum vennayundangine
Unnikku perunnikrishnanennangane
Ambadithannilorunniyundangine
Peelithirumudikettikkondangine
Odakkuzhalvili pongumarangine
Unnithalakal kilungumarangine
Unnikkaal kondoru nrithamundangine
Ambadithannilorunniyundangine
Kannan njangale kaakkumaaraakanam
Kanivin thoovenna nalkumaaraakanam
Kandkandullam theliyumaaraakanam
Kaayampoovarnane kaanumaaraakanam
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ
ഉണ്ണീക്കൊരുണ്ണിക്കുഴലുമുണ്ടങ്ങിനെ
ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങിനെ
ഉണ്ണിക്കു പേരുണ്ണികൃഷ്ണനെന്നങ്ങനെ
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങിനെ
ഓടക്കുഴല്‍ വിളി പൊങ്ങുമാറങ്ങിനെ
ഉണ്ണിത്തളകള്‍ കിലുങ്ങുമാറങ്ങിനെ
ഉണ്ണിക്കാല്‍ കൊണ്ടൊരു നൃത്തമുണ്ടങ്ങിനെ
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ
കണ്ണന്‍ ഞങ്ങളെ കാക്കുമാറാകണം
കനിവിന്‍ തൂവെണ്ണ നല്‍കുമാറാകണം
കണ്ടുകണ്ടുള്ളം തെളിയുമാറാകണം
കായാമ്പൂ വര്‍ണനെ കാണുമാറാകണം(2)
Movie/Album name: Kadathukaaran
Artists