എങ്ങാണ്ടുനിന്നൊരു തുമ്പി വന്നൂ - കാട്ടി- ലെന്നെ തിരഞ്ഞൊരു തുമ്പി വന്നൂ എല്ലാ സുമങ്ങുമൊന്നിച്ചു പൂക്കുമീ വല്ലരി കണ്ടു പകച്ചു നിന്നൂ (ആരുമറിയാതെ)
കരളിന്റെ ഭാഷയില്‍ ഒരു നല്ല പാട്ടവന്‍ ഒരുവരും കേള്‍ക്കാതെ പാടിത്തന്നൂ കാതു കുളിര്ക്കുമാ സംഗീതം കേള്‍ക്കുവാന്‍ കാനനദേവത കാത്തു നിന്നൂ (ആരുമറിയാതെ)
Movie/Album name: Sarppakkaadu
Sentence Summary:Sarppakkaadu (1965) is a Malayalam film centered on themes of snake worship, superstition, and rural life, involving a serpent shrine (sarppakkaavu) and the beliefs surrounding it.
Song Credits: Sung by K. J. Yesudas; lyrics by P. Bhaskaran; music composed by M. B. Sreenivasan.
Musical Style: Melodic semi-classical playback song in the Malayalam film tradition, with a devotional, contemplative character.
Raga Details: Not reliably documented.
Key Artists Involved: K. J. Yesudas (playback singer), M. B. Sreenivasan (composer), P. Bhaskaran (lyricist).