Aakaashathambalamuttathu

1965
Lyrics
Language: English

Akashathambala muttathu pennungal
Vilakku vekkanatholinju nokki thapassirikkana sanyasi
Poocha sanyaasi- 2

Kattil kariyilappallakkil velikkal onnu varamo nee- 2
Kunjippurayile penninodoppam mappilayayittirikkamo
(akasha...)

Apponthaadi vithanichu ponnittiruthaan poopanthal
Swarnnam charthiya chekkannu choodaan
Chethippookkuda muthukuda
Kakkaponnin mothiravum thovelliyila thoovala
Kodiyudukkan ambottikutti chenthengola kuruthola
(akasha...)

Muthassikkadhakal paranjeedaam
Mutham thannu chirippikkaam
Ponnoonjaalil palliyiruthi
Paadippaadi urakkikkaam
Mm....mm..........
Language: Malayalam

ആകാശത്തമ്പലമുറ്റത്ത് പെണ്ണുങ്ങള്‍
വിളക്കുവെക്കണതൊളിഞ്ഞു നോക്കി
തപസ്സിരിക്കണ സന്യാസി - പൂച്ച സന്യാസി
ആകാശത്തമ്പലമുറ്റത്ത്.....

കാറ്റില്‍ക്കരിയിലപ്പല്ലക്കില്‍ വേലിക്കലൊന്നു വരാമോ
കുഞ്ഞിപ്പുരയിലെ പെണ്ണിനോടൊപ്പം മാപ്പിളയായിട്ടിരിക്കാമോ?

അപ്പൂപ്പന്‍ താടിവിതാനിച്ച് പൊന്നിട്ടിരുത്താന്‍ പൂപ്പന്തല്‍
സ്വര്‍ണ്ണം ചാര്‍ത്തിയ ചെക്കന്ന് ചൂടാന്‍ തെച്ചിപ്പൂക്കുട മുത്തുക്കുട
കാക്കപ്പൊന്നിന്‍ മോതിരവും തൂവെള്ളിയില തൂവാല
കോടിയുടുക്കാനമ്പോറ്റിക്കുട്ടി ചെന്തെങ്ങോലകുരുത്തോല

മുത്തശ്ശിക്കഥകള്‍ പറഞ്ഞുതരാം
മുത്തം തന്നു ചിരിപ്പിക്കാം
പൊന്നൂഞ്ഞാലില്‍ പള്ളിയിരുത്തി
പാടിപ്പാടിയുറക്കിക്കാം
Movie/Album name: Bhoomiyile Maalakha

Movie Summary: Bhoomiyile Malakha (1965) is a Malayalam film centered on themes of love and sacrifice, with its narrative woven around its characters' emotional struggles and relationships.

Song Credits: - Song: Aakaashathambalamuttathu - Film: Bhoomiyile Malakha (1965) - Lyricist: P. Bhaskaran - Music Composer: M. S. Baburaj - Singer: K. J. Yesudas

Musical Style: Melodic film song in the traditional Malayalam light-classical style, blending Carnatic-influenced phrasing with orchestral film accompaniment typical of 1960s Malayalam cinema.

Raga Details: The song is composed in a raga-based melodic framework characteristic of M. S. Baburaj's Carnatic-informed style; specific raga attribution varies by source and is not definitively documented.

Key Artists Involved: M. S. Baburaj (composer), P. Bhaskaran (lyricist), K. J. Yesudas (singer).

Scene Context: The song appears as a melodic solo number within the film, rendered in the expressive, devotional-tinged style typical of Yesudas's early Malayalam film work.


Artists