Oru kodi oru kodi nakshathra pookkal Oru raathri kondu vidarthum kaalam Oru raathri kondu vidarthum Oru raathri kondava thallikkozhikkum Vidhiyude mouna vinodam ithu Vidhiyude mouna vinodam (agaadha)
Language: Malayalam
അഗാധ നീലിമയില്‍ അപാര ശൂന്യതയില്‍ കാലം കനകക്കിനാവുകളാലേ കടലാസ്സു കോട്ടകള്‍ തീര്‍ക്കും ഓരോ കടലാസ്സു കോട്ടകള്‍ തീര്‍ക്കും (അഗാധ)
അറിയാതെ അറിയാതെ അഭിലാഷങ്ങള്‍ അതിനുള്ളില്‍ മേഞ്ഞു നടക്കും മോഹം മലര്‍മഞ്ചലേറി നടക്കും ഒരു കൊടുങ്കാറ്റത് തല്ലിത്തകര്‍ക്കും വിധിയുടെ മൌന വിനോദം ഇത് വിധിയുടെ മൌന വിനോദം (അഗാധ)
ഒരു കോടി ഒരു കോടി നക്ഷത്രപ്പൂക്കള്‍ ഒരു രാത്രി കൊണ്ട് വിടര്‍ത്തും കാലം ഒരു രാത്രി കൊണ്ട് വിടര്‍ത്തും ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും വിധിയുടെ മൌന വിനോദം ഇത് വിധിയുടെ മൌന വിനോദം (അഗാധ)
Movie/Album name: Kaathirunna Nikkaah
Movie Summary:Kaathirunna Nikkah (1965) is a Malayalam film centered on themes of love and waiting, revolving around a couple separated by circumstances and the emotional trials they endure before reunion.
Song Credits:
- Song: Agaadhaneelimayil
- Film: Kaathirunna Nikkah (1965)
- Lyrics: P. Bhaskaran
- Music: M. S. Baburaj
- Playback Singer: S. Janaki
Musical Style: Classical-influenced melodious film song (semi-classical), typical of 1960s Malayalam cinema, blending Carnatic melodic structure with orchestral film accompaniment.
Raga Details: The song is built on a classical raga base with a devotional, contemplative melodic character; it is noted for its classical raga-based composition in the Carnatic tradition.
Key Artists Involved:
- Music Director: M. S. Baburaj
- Lyricist: P. Bhaskaran
- Singer: S. Janaki
Scene Context: The song is a soulful, reflective piece expressing deep longing and devotion, sung in a contemplative mood that underscores the emotional yearning central to the film's theme of waiting.