Aattam paaru chaattam paaru attacharil chaattam paaru Azhakin neelakkadalil akkareyakkareyakkare ninnu Arayanna painkili pole aadipaadi vannu njan Ayya ho ayya ho ayya ho ayya ho
Language: Malayalam
അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അഴകിന്‍ നീലക്കടലില്‍ അക്കരെയക്കരെയക്കരെ നിന്നു അരയന്ന പൈങ്കിളി പോലെ ആടിപ്പാടി വന്നു ഞാന്‍ ബലെ ബലെ ബലെ ബലെ
മന്ദാരക്കണ്ണില്‍ നിന്നു മലരമ്പ് വിളയട്ടേ ആ..ആ.. പുന്നാരച്ചുണ്ടില്‍ നിന്നും പൂ പുഞ്ചിരി പെയ്യട്ടെ ആനന്ദം കൊള്ളാതൊരാരനെന്നറിയാട്ടെ ഞാനെന്റെ കണ്‍പീലികളാല്‍ അവനേയൊന്നുഴിയട്ടെ (ആനന്ദം..)
അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ
കൈമുദ്രകള്‍ കാട്ടി കാട്ടി കഥ പറയും നേരത്ത് പുരികക്കൊടി നീട്ടി നീട്ടി പൂ നുള്ളും നേരത്ത് കരളിന്റെ തത്തമ്മയ്ക്കു കവിത വരും സമയത്ത് കണുന്നോര്‍ കള്ളച്ചിരിയാല്‍ കൂടുന്നുണ്ടോരരികത്ത് (കരളിന്റെ..)
ആട്ടം പാറു ചാട്ടം പാറു ആറ്റച്ചാരില്‍ ചാട്ടം പാറു
അഴകിന്‍ നീലക്കടലില്‍ അക്കരെയക്കരെയക്കരെ നിന്നു അരയന്ന പൈങ്കിളി പോലെ ആടിപ്പാടി വന്നു ഞാന്‍ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ