Kaadu poothallo..njaaval kaa pazhuthallo Innum kaalamaayillae ente kai pidicheedaan Kaadu poothallo..njaaval ka pazhuthallo Innum kaalamaayillae ente kai pidicheedaan Annu moolippaattu paadithanna mulam thathammae Inneee aalozhinja koottilenthe vannu cherathoo. Alliyaambal kadaviliannaraykku vellam Annu nammal onnaay thuzanjille kothumbu vallam Nammudae nenjilaake anuraaga karikkin vellam
Language: Malayalam
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം - അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം.. നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം.. അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു.. അപ്പോള്‍ താഴെ ഞാന്‍ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍.. പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്.. (അല്ലിയാമ്പല്‍)
കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ.. ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍.. കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍.. അന്നു മൂളിപ്പാട്ടു പാടിത്തന്ന മുളം തത്തമ്മേ.. ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു.. (അല്ലിയാമ്പല്‍)