Akkaraykkundo akkaraykkundo
Vaayo vaayo vaayo (akkara)
Vellayuduthu veluppaankaalathu
Palliyil pokum praavukale - inapraavukale (vella)
Paadipparakkaan chiraku mulaykkaatha
Pachappanamkili thathakale
Vaayo...vaayo...vaayo...(akkara)
Puthari nellinu puttilu neyyana
Kuttanaattamme muthiyamme - ponnu muthiyamme
Koythinu puthan arivaalu thekkana
Kochu karumaadikkuttanmaare
Vaayo...vaayo...vaayo... (akkara)
അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ
വായോ വായോ വായോ (അക്കര )
വെള്ളയുടുത്തു വെളുപ്പാന്‍കാലത്ത്
പള്ളിയില്‍ പോകും പ്രാവുകളേ
ഇണപ്രാവുകളേ (വെള്ള)
പാടിപ്പറക്കാന്‍ ചിറകു മുളയ്ക്കാത്ത
പച്ചപ്പനങ്കിളി തത്തകളേ
വായോ ...വായോ ...വായോ ...(അക്കര)
പുത്തരി നെല്ലിനു പുട്ടിലു നെയ്യണ
കുട്ടനാട്ടമ്മേ മുത്തിയമ്മേ
പൊന്നു മുത്തിയമ്മേ
കൊയ്ത്തിനു പുത്തന്‍ അരിവാള് തേക്കണ
കൊച്ചു കരുമാടിക്കുട്ടന്മാരേ
വായോ ...വായോ ...വായോ ... (അക്കര)
Movie/Album name: Inapraavukal
Artists