അഷ്ടപദി പാട്ടുകള്‍ കേട്ട് ഞാന്‍ നിന്നപ്പോള്‍ അര്‍ത്ഥം വെച്ചവരെന്റെ കവിളില്‍ നുള്ളി അവരുടെ കഥകളില്‍ ഞാനൊരു രാധയായി അങ്ങെന്റെ കായാമ്പൂ വര്‍ണ്ണനായി
കള്ളികള്‍ ചിരിച്ചപ്പോള്‍ ഉള്ളിലെ മോഹങ്ങള്‍ എല്ലാം ഞാന്‍ അവരോടു പറഞ്ഞുപോയി അങ്ങയോടിതുവരെ ചൊല്ലാത്ത കാരിയം അങ്ങനെ അവരെല്ലാം അറിഞ്ഞുപോയി (അമ്പലക്കുളങ്ങരെ ..)
Movie/Album name: Odayil Ninnu
Movie Summary:Odayil Ninnu (1965) is a Malayalam drama based on P. Kesavadev's novel, following a young man from a humble background who rises through hardship and social struggle.
Song Credits: Lyrics by P. Bhaskaran; music composed by B. A. Chidambaranath; sung by K. J. Yesudas.
Musical Style: Traditional Malayalam film song with folk-inflected melody.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), B. A. Chidambaranath (music director), P. Bhaskaran (lyricist).