Anganeyangane [Badarul Muneer]
1964
Koottilorantha:purakkili vannu
Paathi chaariya vaathil thurannoo
Paadaswarangaluthirnnu
Kalbilirikkana ponnusulthane
Kaanan kothichoren ponnusulthane
Puthananuraga gaanangal paadi
Githar meettuka nee
Aaramba maanikyappoonkani thenale
Aashichu kaivanna ponnomalaale
Chithravarnnakkili chinkarappainkili
Nrutham vaikkuka nee
അങ്ങനെയങ്ങനെയെന്‍ കരള്‍ -
ക്കൂട്ടിലൊരന്ത:പുരക്കിളിവന്നു
പാതി ചാരിയ വാതില്‍ തുറന്നൂ
പാദസ്വരങ്ങളുതിര്‍ന്നൂ
കല്‍ബിലിരിക്കന പൊന്നുസുല്‍ത്താനെ
കാണാന്‍ കൊതിച്ചൊരെന്‍ പൊന്നുസുല്‍ത്താനെ
പുത്തനനുരാഗ ഗാനങ്ങള്‍ പാടി
ഗിത്താര്‍ മീട്ടുക നീ
ആരമ്പ മാണിക്യപൂങ്ക്ണി തേനല്ലേ
ആശിച്ചുകൈവന്ന പൊന്നോമലാളേ
ചിത്രവര്‍ണ്ണക്കിളി ചിങ്കാരപ്പൈങ്കിളി
നൃത്തം വയ്ക്കുക നീ
Movie/Album name: Ayisha
Artists