Achaayan Kothichathum
1964
Achayan kothichathum paalu
Aasan kurichathum paalu
Aliyo! aliyo nammalu kuzhicha kuzhiyilu
Adithetti veenoru muyalu
Komban muyalu
Panchaarakkarumbu
Paalakkarumbu
Paalappam poloru pennu chakkara
Paalappam poloru pennu
Kallinte manam pole
Kaanathe vannente
Karaliloru encroach nadathi penne
Karaliloru encroach nadathi
Kannale vala erinju pennu
Vannathippullu pole parannu
Parannu parannu...parannu.
Kaiyale onnu njodi pennu
Kaiyyalayum polichu paadi
Kaduvaa thomas-um kudikkum
Kappyaru chandy-yum edukkum
Cheriyaankunjithra kazhikkum
Ariyaamo chollu aliyo
Ariyaamo athu vadayaaran kallu
Ariyaamo chollu athu vadayaaran kallu
Aliyo
അച്ചായൻ കൊതിച്ചതും പാല്
ആശാൻ കുറിച്ചതും പാല്
അളിയോ! അളിയോ നമ്മളു കുഴിച്ച കുഴിയില്
അടിതെറ്റി വീണൊരു മുയല്
കൊമ്പൻ മുയല്
പഞ്ചാരക്കരിമ്പ്
പാലാക്കരിമ്പ്
പാലപ്പം പോലൊരു പെണ്ണ് � ചക്കര
പാലപ്പം പോലൊരു പെണ്ണു
കള്ളിന്റെ മണം പോലെ
കാണാതെ വന്നെന്റെ
കരളിലൊരു എൻക്രോച്ചു നടത്തി � പെണ്ണെ
കരളിലൊരു എൻക്രോച്ചു നടത്തി
കണ്ണാലെ വല എറിഞ്ഞു � പെണ്ണു
വണ്ണാത്തിപ്പുള്ളു പോലെ പറന്നു
പറന്നു�പറന്നു...പറന്നു.
കൈയ്യാലെ ഒന്നു ഞോടി � പെണ്ണു
കൈയ്യാലയും പൊളിച്ചു പാടി
കടുവാ തോമസ്സും കുടിക്കും
കപ്പ്യാരു ചാണ്ടിയും എടുക്കും
ചെറിയാങ്കുഞ്ഞിത്ര�കഴിക്കും
അറിയാമോ ചൊല്ലു അളിയോ
അറിയാമോ � അതു വടയാറൻ കള്ളു
അറിയാമോ ചൊല്ല് � അതു വടയാറൻ കള്ളു
അളിയോ
Movie/Album name: Althaara
Artists