ആദ്യം നീ ചെന്നു തൊട്ടു വിളിച്ചാല്‍ അപ്പൂപ്പന്‍ നിന്റെ കൂടെ വരും ആദ്യം നീ ചെന്നു കൈ നീട്ടി നിന്നാല്‍ പൊന്നിന്റെ താലം നിനക്കു തരും (അമ്പിളിമാമന്‍)
പൊന്നിന്‍ തളികയിലേറി നീയൊരു മന്നനെപ്പോലെ മടങ്ങി വരും മാലയും ചെണ്ടുമായ് നിന്നെയെതിരേല്‍ക്കാന്‍ മാലോകരൊക്കെയുമോടി വരും (അമ്പിളിമാമന്‍)
Movie/Album name: Kudumbini
Movie Summary:Kudumbini is a 1964 Malayalam family drama about a woman navigating the trials of domestic life and family relationships.
Song Credits:
- Song: Ambilimaaman Pidicha
- Film: Kudumbini (1964)
- Lyricist: Not reliably available
- Music Director: Not reliably available
- Playback Singer: Not reliably available
Musical Style: Traditional Malayalam film song with folk-flavored melody, typical of early 1960s Malayalam cinema.
Raga Details: Not available.
Key Artists Involved: Information not reliably available.