Puzhayude karayil paniyaam namukku ponnu kondoru kottaaram(2) Ponnu kondoru kottaaram Iru cheviyariyaathe nammal innu raathri pokanam (2) Husn ul jamaalum badar ul muneerum onnichu vaazhenam ennum onnichu vaazhenam
Language: Malayalam
അക്കാണും മലയുടെ ചരുവിലൊരത്തറൊഴുകണ പുഴയുണ്ട് മാനത്തെ മലക്കുകള്‍ തോണി തുഴയണ പുഴയുണ്ട് അക്കാണും മലയുടെ ചരുവിലൊരത്തറൊഴുകണ പുഴയുണ്ട് മാനത്തെ മലക്കുകള്‍ തോണി തുഴയണ പുഴയുണ്ട്
പുഴയുടെ കരയില്‍ പണിയാം നമുക്കു പൊന്നുകൊണ്ടൊരു കൊട്ടാരം ഇരുചെവിയറിയാതെ നമ്മള്‍ ഇന്നു രാത്രി പോകണം ഹുസ്നുല്‍ ജമാലും ബദറുള്‍ മുനീറും ഒന്നിച്ചു വാഴേണം എന്നും ഒന്നിച്ചു വാഴേണം