Azhakil Mikachathethu

1964
Lyrics
Language: English

Azhakil mikachathethu
Arivil mikachathethu
Azhakinum arivinum innu
Avaniyil mikachathu pennu
Avale adimaayakkidum oru aanu- 2

Anmayil peeli virichaadum
Seri aadidattee
Ankuyil theinmozhi paadum
Seri paadidatte- 2
Azhakinum arivinum innu
Prakrithiyil mikachathu aanu
Avane adimayakkidum oru pennu
(azhakil...)

Inaye mayakkan aadunnithan mayil
Pidathanne inakkan paadunnitha aan kuyil- 2
Narithan sakthiyude rajyam
Allenkil purushan verumoru poojyam- 2
Language: Malayalam

അഴകില്‍ മികച്ചതേത് ഏത്
അറിവില്‍ മികച്ചതേത് ഏത്
അഴകിനും അറിവിനും ഇന്ന്
അവനിയില്‍ മികച്ചത് പെണ്ണ്
അവളെ അടിമയാക്കിടുമൊരാണ്‌

ആണ്‍മയില്‍ പീലിവിരിച്ചാടും
ശരി ആടിടട്ടേ..
ആണ്‍കുയില്‍ തേന്മൊഴി പാടും
ശരി പാടിടട്ടേ..
അഴകിനും അറിവിനും ഇന്ന്
പ്രകൃതിയില്‍ മികച്ചത് ആണ്‌
അവനെ അടിമയാക്കുമൊരു പെണ്ണ്
(അഴകില്‍)

ഇണയെ മയക്കാന്‍ ആടുന്നിതാണ്മയില്‍
പിട തന്നെയിണക്കാന്‍ പാടുന്നിതാണ്‍ കുയില്‍
നാരിതന്‍ ശക്തിയുടെ രാജ്യം
അല്ലെങ്കില്‍ പുരുഷന്‍ വെറുമൊരു പൂജ്യം
അഹഹാ ഹാ ഹാ
Movie/Album name: Atom Bomb
Artists