ഒരു കുടുക്ക പൊന്നും വേണ്ട കുളിരും വേണ്ടാ എന്നെയൊറ്റയ്ക്കിവിടെയിരുത്തീട്ടെവിടെ പോയീ ഇതുവരെയെവിടെപ്പോയീ ഒത്തിരിയൊത്തിരിയൊത്തിരി ദൂരെ മീനിനു പോയി ഇത്തറയിത്തറയിത്തറനേരമെവിടെയിരുന്നു ? കായലില്‍ ഞാനൊരു കന്നിപ്പെണ്ണിനെ കണ്ടു നിന്നു അവളെക്കണ്ടു കൊതിച്ചിട്ടെന്നെ മറന്നുപോയോ ? അവളെക്കണ്ടാലെല്ലാമെല്ലാം മറന്നുപോകും നിങ്ങള് കണ്ട പെണ്‍കിടാവിനു നിറമെന്താണ് ? ഞാന്‍ കണ്ട പെണ്‍കിടാവൊരു തങ്കം പോലെ അവടെ കൂടെ പോകാതെന്തിനു തിരിയേ പോന്നൂ ? പൊന്നുംതോണിയിലവളെക്കൂടെ കൊണ്ടുപോന്നു കൊണ്ടുവന്ന പെണ്ണേത് പെണ്ണേത് പെണ്ണേത് സ്വപ്നം കണ്ടു തുഴഞ്ഞു നടന്നൊരു സ്വര്‍ണ്ണമീന്..
Movie/Album name: School Master
Sentence Summary:School Master (1964) follows a dedicated teacher who faces personal and social struggles while striving to educate and guide his students, ultimately earning their love and respect.
Song Credits:
- Song: Anthimayangiyallo
- Film: School Master (1964)
- Lyricist: P. Bhaskaran
- Music Composer: G. Devarajan
- Playback Singer(s): P. Susheela (with possible male voice, unconfirmed)
Musical Style: Traditional Malayalam film song of the 1960s — melody-driven, semi-classical flavored, with orchestration typical of early South Indian cinema (strings, flute, and light percussion).
Raga Details: Not reliably documented; the melody suggests a raga-based semi-classical structure, but specific raga attribution is unavailable.
Key Artists Involved:
- Director: B. R. Panthulu (unconfirmed for this specific film credit)
- Music: G. Devarajan
- Lyrics: P. Bhaskaran
- Singer: P. Susheela
Awards & Recognition: No specific awards documented for this song.