നല്ല നല്ല മുത്തുമണി പല്ലുകൾ കാട്ടി ആരെ നോക്കി ചിരിക്കുന്നു നീ മണവാട്ടി ആനന്ദത്തിൻ കാര്യമെന്ത് അനിഞ്ഞൊരുങ്ങാൻ കാര്യമെന്ത് ആരു വന്നു നിൻ കരളിൻ വാതിലിൽ മുട്ടി
ആരെയെങ്കിലും മനസ്സാ നീ വരിച്ചുവോ ആത്മനാഥനായവനെ സ്വീകരിച്ചുവോ പ്രേമമെന്ന പേരു കേട്ടു പ്രണയ മധുര ഗാനം കേട്ടു മധു നുകരാൻ വന്നവനെ വിശ്വസിച്ചുവോ
Movie/Album name: Sathyabhaama
Sentence Summary:
A 1963 Malayalam film based on the mythological story of Satyabhama, focusing on her devotion to Lord Krishna and the events surrounding their marriage.
Song Credits:
- Song: Araamathin Sundariyalle
- Film: Sathyabhaama (1963)
- Lyricist: Not reliably available
- Music Director: Not reliably available
- Singer: Not reliably available
Musical Style:
Traditional Malayalam film song in a light classical/melodic style typical of early 1960s South Indian cinema.
Raga Details:
Not reliably available.
Key Artists Involved:
Information not reliably available.