Ambarathil chuttaanum
Ampiliyil ethaanum
Aaline kollaanum yanthram
Nenchile shokangal paade marakkaan
Kandu pidichilla yanthram...aarum
Kandu pidichilla thanthram...
അംബരത്തില്‍ ചുറ്റാനും
അമ്പിളിയില്‍ എത്താനും
ആളിനെ കൊല്ലാനും യന്ത്രം...
നെഞ്ചിലെ ശോകങ്ങള്‍ പാടേ മറക്കാന്‍
കണ്ടുപിടിച്ചില്ല യന്ത്രം ...ആരും
കണ്ടുപിടിച്ചില്ല തന്ത്രം ...
Movie/Album name: Puthiya Aakaasham Puthiya Bhoomi
Artists